Breaking News

ഓല, യൂബർ സർവീസുകളിൽ നല്ല ഡീൽ കിട്ടുന്നതിന്

ഓല, യൂബർ സർവീസുകളിൽ നല്ല ഡീൽ കിട്ടുന്നില്ല എന്ന പരാതി ഉള്ളവർക്ക് വേണ്ടിയുള്ള ടിപ്സ്.ഇതെന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നും ഞാൻ വേർതിരിച്ചു എടുത്തത് ആണ്.എറണാകുളം, തൃശൂർ, അമൃത്സർ,മുംബൈ,ഡൽഹി,ജാംനഗർ,അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ നിന്നും പല തവണ ബുക്ക്‌ ചെയ്ത അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നത്. 1) ടൈം പാസ്സിനു വേണ്ടി ബുക് ചെയ്തിട്ട് ക്യാൻസൽ ചെയ്യാതെ ഇരിക്കുക,നിങ്ങൾക്ക് അത്യാവശ്യ സമയത്തു സർവിസ് കിട്ടാൻ ഇത് ഒരു തടസ്സമാകും. 2) …

Read More »

കൊച്ചിമെട്രോ യാത്രക്കാര്‍ അറിയാന്‍

തിങ്കളാഴ്ച മുതല്‍ രാവിലെ ആറുമുതൽ രാത്രി പത്തുമണിവരെയാണ് യാത്രാസർവ്വീസ് ആസൂത്രണം ചെയ്യുന്നത്. പത്തുമിനിറ്റിന്റെ ഇടവേളയിൽ 148 ട്രിപ്പുകളുണ്ടാകും. ഒരു സ്റ്റേഷനിൽ 30 സെക്കന്റ് ട്രെയിൻ നിർത്തിയിടും. ഇതുകൂടി കണക്കാക്കിയാൽ ആലുവ മുതൽ പാലാരിവട്ടം വരെയെത്താൻ 25 മിനിറ്റെടുക്കും. സ്റ്റേഷനിൽനിന്നും കൂടുതൽ ആളുകൾ കയറാനുണ്ടെങ്കിൽ നിർത്തിയിടുന്ന സമയം അതനുസരിച്ച്കൂട്ടും. ഹർത്താലുൾപ്പെടെയുള്ള പണിമുടക്കുകളൊന്നും മെട്രോയെ ബാധിക്കില്ല. മദ്യപിച്ചെത്തുന്നവർക്ക് മെട്രോയിൽ യാത്ര അനുവദിക്കില്ല. പുകവലിക്കും നിരോധനമുണ്ട്. മറ്റു യാത്രക്കാർക്ക് അലോസരമുണ്ടാക്കുന്ന ഒരു നടപടിയും മെട്രോയിൽ …

Read More »

കൊച്ചിമെട്രോ സ്മാര്‍ട്ട്‌കാര്‍ഡ്‌

കൊച്ചി മെട്രോ റെയില് ലിമിറ്റഡിനു (കെ.എം.ആര്എല്.) വേണ്ടി ആക്സിസ് ബാങ്കാണ് കാര്ഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം തന്നെ കാര്ഡ് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.നമ്മുടെ എ.ടി.എം. കാര്ഡ് പോലെ തന്നെ. പക്ഷേ, കുറച്ചുകൂടി സ്മാര്ട്ടാണെന്നു പറയാം. ഹോട്ടലീന്ന് ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിനും സിനിമ കാണാനും തുടങ്ങി മെട്രോയിലും ബസ്സിലും ബോട്ടിലുമെല്ലാം യാത്ര ചെയ്യാനും ഈ കാര്ഡ് മാത്രം മതി. കൊച്ചി വണ് കാര്ഡ് എന്നാണ് മെട്രോസ്മാര്ട്ട് ടിക്കറ്റ് അറിയപ്പെടുക. കൊച്ചി വണ് എന്ന …

Read More »

വിഷുവായിട്ട് ഒരു നല്ല കാര്യം പറയാം.

കാഠ്മണ്ഡുവിൽ പല സ്ഥലങ്ങളിലും ബേക്കറി കഫെ കാണാം. പ്രത്യക്ഷത്തിൽ സാധാരണ ഒരു റെസ്റ്റോറന്റ് തന്നെ, പക്ഷെ അകത്തു കയറിയാൽ ഒരു പ്രത്യേകതയുണ്ട്, സംസാര ശേഷി ഇല്ലാത്തവരാണ് ഇവിടുത്തെ സ്റ്റാഫ് എല്ലാം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ സംസാരശേഷിയില്ലാത്ത പന്ത്രണ്ടു പേരെ ജോലിക്കു വെച്ച് ബേക്കറി കഫെ ഒരു തുടക്കമിട്ടത് ഇപ്പോൾ പല ബ്രാഞ്ചുകളായി വിജയിച്ചു നിൽക്കുന്നു. ഭിന്നശേഷിയുള്ള ആളുകൾ അഭിമാനത്തോടെ സമൂഹത്തിൽ ജോലി ചെയ്തു ജീവിക്കുന്നത് കാണുന്നത് എത്രയോ ആനന്ദകരമാണ്. …

Read More »

പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ ദുഃഖവെള്ളി ശുശ്രൂഷകൾ

പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് വികാരി റെവ.ഫാ.പ്രൊഫ ജോർജ് എം.വടാത്ത്‌ മുഖ്യ കാർമ്മികത്വം വഹിച്ചു. News by-ഗ്രിഗര്‍ ചെറിയാന്‍

Read More »

വിഷുവിന്റെ ഓർമ്മകൾ

വിഷുവിന് നാട്ടിലില്ല, എന്നാലും ഓർമ്മകൾ നാട്ടിൽ തന്നെയാണ് ഏതു കടുത്ത വേനലിലും വിഷു വരുന്ന സമയം നോക്കി കൃത്യമായി പൂത്തിരുന്ന പടിഞ്ഞാറേ കുടിയിലെ കൊന്നയുടെ ഓർമ്മ.. വിഷു ദിവസം രാവിലെ കൊന്നപ്പൂവും വെള്ളരിയും വച്ച് കണി കാണാൻ വിളിച്ചുണർത്തിയിരുന്ന അച്ഛന്റെ ഓർമ്മ… വിഷുവിന് പടക്കം വാങ്ങാൻ കാശുണ്ടാക്കാനായി പെറുക്കി വിൽക്കാൻ മാത്രം ഉപകാരപ്പെട്ടിരുന്ന കാഞ്ഞിരക്കുരുവിന്റെ ഓർമ്മ .. എല്ലാ വിഷുവിനും ഏറ്റവുമാദ്യം കൈനീട്ടം തന്നിരുന്ന പുത്തൻപുരയിലെ വല്യച്ഛന്റെ ഓർമ്മ…. വിഷു …

Read More »

പന്നിക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ദശാവതാരം ചന്ദനം ചാർത്ത് മഹോത്സവം

Read More »

കൂട്ട ഓട്ടത്തിന് മുന്നോടിയായി മിനി മാരത്തണ്‍ നടത്തി

അഞ്ഞൂറോളം കായിക താരങ്ങള്‍ അണിനിരക്കുന്ന മാരത്തണിന് മുന്നോടിയായി പുത്തന്‍കുരിശ് എം.ജി.എം. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പുത്തന്‍കുരിശില്‍ മിനി മാരത്തണ്‍ നടത്തി. സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നും തുടങ്ങിയ മിനി മാരത്തണ്‍ പുത്തന്‍കുരിശ് ടൗണ്‍ ചുറ്റി അവസാനിച്ചു. ആഗോളതാപനം, ഊര്‍ജസംരക്ഷണം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് എം.ജി.എം.എച്ച്.എസ്സ്. പുത്തന്‍കുരിശ്, വടവുകോട്, പുത്തന്‍കുരിശ്, തിരുവാണിയൂര്‍ പഞ്ചായത്തുകള്‍, കൊച്ചിന്‍ റിഫൈനറീസ്, സോള്‍സ് ഓഫ് കൊച്ചിന്‍ എന്നിവ സംയുക്തമായി മാരത്തണ്‍ ഓട്ടം സംഘടിപ്പിക്കും. 23 ന് രാവിലെ ആറിന് ആരംഭിക്കുന്ന മാരത്തണ്‍ 21 …

Read More »

വരിക്കോലിയിലെ വാഹനാപകടം

വരിക്കോലി അപകടം ചിത്രം അയച്ചത് തങ്കച്ചൻ പാറപ്പുറത്ത്

Read More »

വിവാഹിതരായിട്ടു ഒരു വ്യാഴവട്ട0

 12 വർഷങ്ങൾ തികക്കുന്ന സന്തോഷിനും ജിബി സന്തോഷിനും ആശംസകൾ

Read More »